• +91 8592877555

ലോണുകൾ ഇനി എളുപ്പത്തിൽ, ബുദ്ധിമുട്ടുകൾ ഇല്ലാതെ

ലോണിന് വേണ്ടി ശ്രമിക്കാത്തവരോ നമ്മുടെ ഇടയിൽ വളരെ കുറവാ -യിരിക്കും. ബിസിനസ് ആവശ്യത്തിനും, വീട് പണിയുന്നതിനും, വിദ്യാഭ്യാസത്തി നും, അങ്ങനെ അനേകം ആവശ്യങ്ങൾക്കായി ലോണിനായി നാം ശ്രമിച്ചിട്ടുണ്ടാകും. എന്നാൽ ഒരു ലോൺ പാസായി കിട്ടുവാ നുള്ള ബുദ്ധിമുട്ട് എന്താണെന്ന് നമുക്കെല്ലാ വർക്കുറിയാം. ലോണിനുള്ള അപേക്ഷ വാങ്ങുന്നതുവരെ ബാങ്കിൻ്റെ ഭാഗത്തുനിന്ന് -വളരെ ഹൃദ്യമായ സ്വീകരണമായിരിക്കും ലഭിക്കുന്നത്. എന്നാൽ ലോൺ ആപ്ലിക്കേ ഷൻ സമർപ്പിക്കുന്നത് മുതൽ ബാങ്കിൽ നിന്നും ചോദ്യങ്ങളും ആവശ്യങ്ങളും കൂടി ക്കൂടി വരും. ഒട്ടുമിക്കവരും ലോൺ കിട്ടാതെ ദുഃഖിതരായി മടങ്ങും. എന്നാൽ ഇതിൽ ഭൂരിഭാഗം ആളുകൾക്കും അറിയില്ല ഇവർ ലോണിന് അർഹർ ആണ് എന്നത്. എന്തു കൊണ്ട് നിങ്ങളുടെ ലോൺ ആപ്ലിക്കേഷ ൻ റിജക്ട് ചെയ്യപ്പെട്ടു. മറ്റൊരു ബാങ്കായി തന്നെങ്കിൽ എളുപ്പത്തിൽ ലോൺ ലഭിക്കുമായിരുന്നില്ലേ. ഇത്തരം പല ചോ ദ്യങ്ങൾക്കും ഉത്തരം നൽകുകയാണ് theloanguru.inൻ്റെ സാരഥികളായ ഡെന്നി ടോമിയും അദ്ദേഹത്തിന്റെ ഭാര്യ രാധാ ലക്ഷ്മിയും.

എന്തുകൊണ്ടാണ് സാധാരണക്കാരിൽ കൂടുതൽ ആളുകൾക്കും ലോൺ കിട്ടാത്തത് എന്ന് ഡെന്നി വിശദമാക്കുന്നു. സാധാര ണഗതിയിൽ കൂടുതൽ ആളുകളും ഏതെ ങ്കിലും ഒരു ബാങ്കിൻ്റെ ശാഖയിൽ എത്തി ലോണിന് ആപ്ലിക്കേഷൻ നൽകുന്നു. തുടർന്ന് ബാങ്ക് ആവശ്യപ്പെടുന്ന ഓരോ ഡോക്യുമെന്റുകളും സംഘടിപ്പിക്കുന്നതിനായി സ്മയം ചെലവാക്കുന്നു. എന്നാൽ ഓരോ ഡോക്യുമെന്റുകളും സംഘടിപ്പിച്ച് ബാങ്കിലെത്തി അവസാനനിമിഷം എന്തെങ്കിലും കാരണം കൊണ്ട് അവരുടെ ലോൺ ആപ്ലി ക്കേഷൻ റിജക്ട് ആവുന്നു. സത്യത്തിൽ

കൺസൾട്ടൻ്റിനെ സമീപിക്കുമ്പോൾ ആ കൺസൾട്ടൻസി ആ വ്യക്തിയുടെ ആപ്ലിക്കേഷനും സപ്പോർട്ടിംഗ് ഡോക്യുമെന്റുകളും എല്ലാം വെച്ചു കൊണ്ട് ആ വ്യക്തിയുടെ ലോൺ പാസാക്കി നൽകുവാൻ ഏറ്റവും അനുയോജ്യമായ ഒന്നിലധികം ബാങ്കുകളുടെ പോളിസികളുമായി ഒത്തു നോക്കുന്നു. അതിനുശേഷം പ്രസ്തുത വ്യക്തിക്ക് ലോൺ ലഭിക്കുവാൻ ഏറ്റവും അനുയോജ്യമായ ബാങ്ക് ഏതാ ണെന്ന് കൃത്യമായി മനസ്സിലാക്കുകയും എല്ലാ ഡോക്യുമെന്റുകളും കൃത്യമാക്കിയതിനുശേഷം അവർക്ക് ലോൺ ലഭിക്കാ നുള്ള സാധ്യത വ്യക്തമായി പഠിച്ചതിന് ശേഷം പ്രസ്തുത ബാങ്കിൽ ലോൺ ആപ്ലി

ക്കേഷൻ സബ്മിറ്റ് ചെയ്യുന്നു.ഇത് സാധാരണ ആളുകൾക്ക് അറിയാൻ പാടില്ലാത്ത ഒന്നാണ്. മറ്റൊരു വസ്തുത എന്തെന്നാൽ ലോൺ എടു ക്കുന്നതിന് മുമ്പ് ആ വ്യക്തി അനേകം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും സഹാ യകരമായ പോളിസിയുള്ള ബാങ്ക് ഏതാണ്. കൂടാതെ ബാങ്കിൻ്റെ ഇൻ ഇൻട്രസ്റ്റ്  റേറ്റ്, ലോണിന്റെ കാലാവധി പണത്തിന്റെ ലഭ്യത ഇ.എം.ഐ .യുടെ എണ്ണം, തിരിച്ചടവ്, പ്രോസസിംഗ് ഫീസ്, ഇൻഷുറൻസ് ഇങ്ങനെ സാധാരണക്കാർ ശ്രദ്ധിക്കാത്ത അനേകം കാ ര്യങ്ങൾ ഇതിനിടയിൽ ഉണ്ടാവും. ഇവയൊന്നും ശ്രദ്ധിക്കാതെ ലോൺ എടുക്കുന്ന ഉപഭോക്താക്കൾ സത്യത്തിൽ അറിയാതെ കുരുക്കിൽ വീഴുകയാണ് ചെയ്യുന്ന ത്. ഇത്തരക്കാർക്ക് ഒരു പരിഹാരം നൽകുകയാണ് സത്യത്തിൽ thelangunnu.in ചെയ്യുന്നത്.

ഒരു ലോണിനായി ശ്രമിക്കുമ്പോൾ നമ്മൾ അധികം ആളുകളും അറിയാത്ത അനേകം വസ്തുതകൾ ഉണ്ട്. പ്രസ്തുത ലോണിനായി ആ ബാങ്കിൽ ഉപപഭോക്താ വുമായി ഇടപെടുന്ന സെയിൽസ് എക്സിക്യൂ ട്ടീവ് മാനേജർ അവരുടെ മേലുള്ള ടാർഗ്റ്റിന്റെ സമ്മർദ്ദം കാരണം ഈ ലോണിൽ ഒളിഞ്ഞിരിക്കുന്ന പല ഹിഡൻ ചാർജുക ളും ചില പ്രധാന വ്യവസ്ഥകളും പറയാറില്ല. സത്യത്തിൽ ഇത് നമ്മുടെ ഇ.എം.ഐ യുടെ എണ്ണം നേരെ ഇരട്ടിയാക്കുവാനും ആ വ്യക്തിയുടെ സാമ്പത്തിക ഭദ്രത തകർക്കാനും ഒക്കെ കാരണമാകാറുണ്ട്. സത്യത്തിൽ ഉപഭോക്താവ് ഇത്തരം കാര്യങ്ങൾ അറിയുന്നത് തന്നെ ഏറ്റവും അവസാനമാ യിരിക്കും. ഇത്തരത്തിൽ ലോണുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഹിഡൻ ചാർജുകളും മറ്റ് പ്രോസസിംഗ് ചാർജുകളും എല്ലാം എങ്ങനെ ഒഴിവാക്കാം എന്നും. ഇതിൻ്റെ പ്രശ്നങ്ങൾ ഉപഭോക്താവിനെ പറഞ്ഞ് മനസ്സിലാക്കാനുമെല്ലാം theloanguru.inന് സാധി ക്കുന്നു. അതിനാൽ ലോണിനായി അപേ ക്ഷകൾ സമർപ്പിക്കുന്ന വർക്ക് ഒരു ആശ്വാസ കേന്ദ്രമാണ് theloanguru.in

മറ്റൊരു കാര്യം ലോണെടുത്തതിനു ശേഷം ബാങ്കിന്റെ പലിശ നിരക്കിൽ ഉണ്ടാകുന്ന ഉയർച്ച ലോണിൻ്റെ തിരിചടവിൽ എത്രമാത്രം വ്യത്യാസം ഉണ്ടാക്കുമെന്ന് സാധാരണഗതിയിൽ നമുക്ക് അറിയില്ല. മിക്കവാറും ലോണെടുത്തതിനുശേഷം

ബാങ്കിന്റെ പലിശ നിരക്ക് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഒന്നോ രണ്ടോ ശതമാനം ഉയരാൻ സാധ്യതയുണ്ട്. ഇത് ലോണിന്റെ കാലാവധി നിലവിലുള്ളതിൻ്റെ ഇരട്ടിയും അതിൽ അധികവുമാക്കാൻ ഒരുപക്ഷേ കാരണമാകാം. ഉദാഹരണത്തിന് ലോണിൻ്റെ പലിശ ഒരു ശതമാനം കൂടിയാൽ അത് 30 വർഷത്തെ ലോൺ 75 വർഷം വരെ നീണ്ടുപോകാൻ കാരണമായേക്കാം. എന്നാൽ ഇതറിയാതെ ലോൺ അവസാനിച്ചു എന്ന സന്തോഷത്തിൽ ഉപഭോക്താവ് ബാങ്ക് എത്തുമ്പോഴായിരിക്കും ഇതിൻറെ പിന്നിൽ നടന്ന രഹസ്യ സംഭവങ്ങൾ ഉപഭോക്താ വ് അറിയുന്നത്. ഇത്തരം സാഹചര്യങ്ങ ളിൽ എന്ത് ചെയ്യണം എന്ന് അറിയാതെ കുഴങ്ങി നിൽക്കുകയായിരിക്കും ഉപഭോക്താവ് എന്നാൽ  theloanguru.in പോലെരു കൺസൾട്ടന്റ്റ് ഉണ്ടെങ്കിൽ ബാങ്കമായി സംസാരിച്ച് ഉപഭോക്താവിന് വേണ്ടത്ര ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കുവാൻ സാധിക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ച് സാധാരണഗതിയിൽ ഉപഭോക്താവിന് വലിയ ധാരണയോ, അറിവേ ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല.

ഇത്തരത്തിൽ ഒരു ലോൺ എടുക്കുമ്പോൾ, സാധാരണ ഉപഭോക്താവ് അറിഞ്ഞോ അറിയാതെയോ അനേകം പ്രതിസന്ധി കളെയും, ഹിഡൻ ചാർജുകളെയും എല്ലാം നേരിടേണ്ടി വരും. കൂടാതെ ലോൺ ലഭിക്കുന്നതുമുതൽ ലോൺ അടച്ചു തീർക്കുന്നത് വരെയുള്ള കാലഘട്ടത്തിൽ ഇവർ നിർബ്ബന്ധമായും പാലിച്ചിരിക്കേണ്ട കുറേ കാര്യ ങ്ങളുണ്ട്. ഇവയെക്കുറിച്ച് എല്ലാം തന്നെ കൃത്യമായ നിർദ്ദേശങ്ങളും അറിയിപ്പുകളും എല്ലാം the loangur.in നൽകും. അതിനാൽ തന്നെ ലോൺ എടുക്കുന്നതിനായി ഇത്തരത്തിലുള്ള കൺസൾട്ടന്റു്കളുടെ സേവനം

പ്രയോജനപ്പെടുത്തുന്നതാണ് എന്തുകൊണ്ടും ഉപഭോക്താവിന് നല്ലത്.

നിലവിൽ എറണാകുളം, കോഴിക്കോ ട്, തൃശ്ശൂർ എന്നിവിടങ്ങളിലാണ് theloanguru.in സേവനങ്ങൾ പ്രധാനമായും ലഭിക്കുന്നത്. ഏറെ താമസിയാതെ സ്ഥാപനത്തിൻറെ സേവനം പാലക്കാട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ സ്ഥാപനം തയ്യാറെടുക്കുകയാണ്. എടുത്തു പറയേണ്ട മറ്റൊരു വസ്തുത എന്തെന്നാൽ 330 ഓളം ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഉള്ള ഇന്ത്യയിൽ ഒട്ടാകെ വേരുകൾ ഉള്ള ഫിൻപ്രൊ എന്ന ഗ്രൂപ്പിലെ അംഗമാണ് theloanguru.in അതിനാൽ ഇന്ത്യയിലെ ഏത് ബാങ്കിൻ്റെ സേവനങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുവാൻ thelonguru.in  ന് സാധിക്കും  ഇന്ത്യയിലെ  50ൽ അധികം ഫിനാൻഷ്യൽ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന പ്രസ്ഥാനമായി thelanguru.in വളർന്നി രിക്കുന്നു എന്നതിൽ സ്ഥാപനത്തിൻ്റെ സാരഥി ഡെന്നി ടോമിക്ക് ഏറെ അഭിമാനമാണുള്ളത്.

ഇന്ന്  thelungurin സർവീസ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ബ്രിഡ്‌ജ്‌ലോണിനാണ്. ചെറിയ കാലാവധി സമയത്തേക്ക്, അതായത് 20 ആഴ്ച മുതൽ 56 ആഴ്ച വരെ വലിയ തുക ആവശ്യമുള്ളവർ, അതായത് 50 ലക്ഷം രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന ലോൺ ആണ് ബ്രിഡ്‌ജ് ലോൺ. ഈ ലോണിൻ്റെ പലിശ താരതമ്യേന കൂടുതലാണ്. അതായത് 12% മുതൽ 30% വരെ ആയിരിക്കും. ശരിയായ ബേസിക് ഫിനാൻഷ്യൽ ഡോക്യുമെൻ്റുകൾ നൽകിയാൽ മൂന്നു ദിവസത്തിനുള്ളിൽ സെക്യൂരി റ്റികൾ ഒന്നും കൂടാതെ ഉപഭോക്താവിന് പണം ലഭിക്കും എന്നുള്ളതാണ് ബ്രിഡ്‌ജ് ലോണിൻ്റെ ഏറ്റവും വലിയ പ്രത്യേകത. അതായത് വളരെ വേഗത്തിൽ പണം ലഭിക്കും. 12 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് സാധാരണഗതിയിൽ ഈ ലോൺ ലഭിക്കാൻ അർഹതയുള്ളൂ. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ 4 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കും ഈ ലോൺ ലഭ്യമാക്കും. സാധാരണ ലോൺ സർവീ സുകൾക്കൊപ്പം ബ്രിഡ്‌ജ്‌ ലോൺ സേവനം നൽകുന്ന ഇന്ത്യയിലെ അപൂർവ്വം സ്ഥാപനങ്ങളിൽ ഒന്നാണ് theloanguru.in ബിസിനസുകാർക്കും സാധാരണക്കാർക്കും ലോൺ സംബന്ധമായ എന്താവശ്യങ്ങൾക്കും thelanguru.inനെ ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക 85929 33555, www.theloanguru.in, www. thelanguru.in, info loanguru.in

calculator
EMI Calculator icon EMI Calculator